Skip to main content

Posts

Showing posts from April, 2020

തിരുവനന്തപുരത്ത് ആർ ശങ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

*മുൻമുഖ്യ മന്ത്രി ആർ.ശങ്കറിന്റെ 111 മത് ജന്മവാർഷികം.* തിരുവനന്തപുരത്ത് പ്രതിമയിൽ പുഷ്പാർച്ചന നടത്തി.  ആർ ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും  കെ.പി.സി.സി പ്രസിഡൻ്റുമായിരുന്ന ആർ.ശങ്കറിൻ്റെ 111 - മത് ജന്മവാർഷിക പരിപാടികളോടനുബന്ധിച്ച് തിരുവനന്തപുരത്ത് പാളയം ആർ.ശങ്കർ പ്രതിമയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ,കെ .പി .സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ,ഫൗണ്ടേഷൻ പ്രസിഡൻ്റ് അഡ്വ.റ്റി.ശരത്ചന്ദ്രപ്രസാദ് Ex. MLA എന്നിവർ പുഷ്പാർച്ചന  നടത്തുന്നു. ആർ ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും  കെ.പി.സി.സി പ്രസിഡൻ്റുമായിരുന്ന ആർ.ശങ്കറിൻ്റെ 111 - മത് ജന്മവാർഷിക പരിപാടികളോടനുബന്ധിച്ച് തിരുവനന്തപുരത്ത് പാളയം ആർ.ശങ്കർ പ്രതിമയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ,കെ .പി .സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ,ഫൗണ്ടേഷൻ പ്രസിഡൻ്റ് അഡ്വ.റ്റി.ശരത്ചന്ദ്രപ്രസാദ് Ex. MLA എന്നിവർ പുഷ്പാർച്ചന നടത്തിയ ശേഷം അനുസ്മരണ പ്രഭാഷണം നടത്തുന്നു. ആർ ശങ്കർ ഫൌണ്ടേഷൻ ഓഫ്...

CORONA @ 100 DAYS

മുല്ലപ്പള്ളി രാമചന്ദ്രന്‍, മുഴുവന്‍ സഹപ്രവര്‍ത്തകരേയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു

  രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം  മാതൃകയായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിസ്വാർത്ഥ സേവനം നടത്തുന്ന  കോണ്‍ഗ്രസിന്റെ മുഴുവന്‍ സഹപ്രവര്‍ത്തകരേയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു. രാജ്യവും സംസ്ഥാനവും കോവിഡ് രോഗത്തിന്റെ പിടിയിലകപ്പെട്ടപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ശിരാസാവഹിച്ച് സ്വയം സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങിയ  കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍മാര്‍ ഇതിനകം ജനഹൃദയങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. സമര്‍പ്പണബോധത്തോടെ പ്രതികൂല സാഹചര്യത്തിലും അപകടകരമായ അവസ്ഥയിലും സേവനമനുഷ്ഠിക്കാന്‍ തയ്യാറായ നിങ്ങളെ കുറിച്ച് ഞാന്‍ അഭിമാനം കൊള്ളുന്നു. രാജ്യം അപകടത്തില്‍പ്പെടുമ്പോള്‍ കടമകള്‍ മറന്ന് പിന്തിയിരുന്നതല്ല കോണ്‍ഗ്രസിന്റെ മഹത്തായപാരമ്പര്യമെന്ന് നിങ്ങള്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചു. ദേശീയപ്രസ്ഥാനകാലത്ത് കോണ്‍ഗ്രസ് നടത്തിയ നിശബ്ദസേവനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ഇപ്പോള്‍ നിങ്ങളും പുതിയ ചരിത്ര നിര്‍മ്മിതിയുടെ ഭാഗമായി. ആലംബഹീനരുടേയും അശരണരുടേയും കണ്ണീരൊപ്പാനും അവര്‍ക്ക് താങ്ങും തണലുമാകാനും എന്നും കോണ്‍ഗ്രസുണ്ടായിട്ടുണ്ട്. മഹാമാരിക്കെതിരെ  'ഒറ്റക്ക...