വട്ടിയൂർക്കാവ് പ്രചാരണത്തിൻ്റെ അവസാന മണിക്കൂറുകളിലേക്കു നമ്മൾ കടക്കുകയാണ്.
നമ്മുടെ നേതാവ് ശ്രീ എ കെ ആന്റണി 5 PM ന് കുന്നുകുഴിയിലും
6 PM ന് പേരൂർക്കടയിലും പ്രസംഗിക്കുന്നു. സഹപ്രവർത്തകരുടെ സാന്നിധ്യം ഉറപ്പാക്കുമല്ലോ.
നാളെ ശനിയാഴ്ച പ്രതിപക്ഷ നേതാവിൻ്റെ നേതൃത്വത്തിൽ ഉച്ചക്ക് 2 PM ന് റോഡിഷോ ആരംഭിച്ച് 5 PM ന് പേരൂർക്കടയിൽ കൊട്ടിക്കലാശം നടത്തുന്നു. എല്ലാ പ്രവർത്തകരെയും പങ്കെടുപ്പിക്കേണ്ടതാണ്.
http://bit.ly/2qhhbUu
സ്നേഹപൂർവ്വം
അഡ്വ ടി ശരത് ചന്ദ്ര പ്രസാദ് EX.MLA
ഫോൺ :9447000030

Comments
Post a Comment