ഇന്ന്(19/10/2019) പേരൂർക്കടയിൽ കൊട്ടിക്കലാശമാണ്. പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തല, കെ.മുരളീധരൻ.എംപി, ഡോ:ശശിതരൂർ.എംപി, സ്ഥാനാർഥി ഡോ:കെ.മോഹൻകുമാർ എന്നിവർ റോഡ്ഷോയിൽ ഉണ്ടായിരിക്കും. സഹപ്രവർത്തകരുമായി 5PM ന് മുൻപുതന്നെ എത്തുമല്ലോ. ശേഷം തെരഞ്ഞെടുപ്പിൻ്റെ അവസാനവട്ട മിനുക്കുപണി സൂഷ്മതയോടെ നടത്തുമല്ലോ.
25വീടുകളായി തിരിച്ച് സ്‌കോഡുകൾ ഇന്ന് തന്നെ രൂപീകരിച്ച് 20/10/2019(നാളെ) എല്ലാ വീടുകളും സന്ദർശിച്ച് വോട്ടുകൾ ഉറപ്പാക്കണം.
T.SarathChandraPrasad
25വീടുകളായി തിരിച്ച് സ്‌കോഡുകൾ ഇന്ന് തന്നെ രൂപീകരിച്ച് 20/10/2019(നാളെ) എല്ലാ വീടുകളും സന്ദർശിച്ച് വോട്ടുകൾ ഉറപ്പാക്കണം.
T.SarathChandraPrasad
Comments
Post a Comment