"മൂന്ന് വിദ്യാർത്ഥികൾ തുടങ്ങിവച്ച പ്രതിക്ഷേധം KSU ഏറ്റെടുക്കു.!!!"
വാളയാർ വിഷയത്തിൽ രണ്ട് സഹോദരിമാരെ CPM പ്രവർത്തകർ ക്രൂരമായി പീഡിപ്പിച്ച് മരണത്തിലേക്ക് വലിച്ചെറിഞ്ഞതിലുള്ള ആത്മ രോഷം പ്രകടിപ്പിച്ചുകൊണ്ട് പോസ്റ്റർ ഒട്ടിച്ച തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കൽ സ്കൂളിലെ +2 വിൽ പഠിക്കുന്ന 3 വിദ്യാർത്ഥികൾക്ക് കടുത്ത ശിക്ഷ നൽകിയ സ്കൂൾ അധികാരികളുടെയും വിദ്യാഭ്യാസ വകുപ്പിൻ്റെയും നടപടിക്കെതിരെ എന്താ KSU മൗനം ഭജിക്കുന്നത് ?.
കേരളത്തിലെ എല്ലാ കലാലയങ്ങളിലും ഈ പോസ്റ്റർ തന്നെ എഴുതി ഒട്ടിച്ച് സഹോദരിമാർക്കും പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് KSU ഈ പ്രതിക്ഷേധം ഏറ്റെടുക്കണം.
3 വിദ്യാർത്ഥികളെ പുറത്താക്കിയവർക്ക് പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ പുറത്താക്കാൻ കഴിയുമോ ? എന്ന് നമുക്ക് നോക്കാം.
KSU കലാലയങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇതേ പോസ്റ്റർ പ്രസിദ്ധികരിച്ച് ഈ 3 കൂട്ടുകാർ തുടങ്ങിയ പ്രതിഷേധത്തിന് ശക്തി പകരൂ.
KSU ക്കാരായ നിങ്ങളുടെ സഹോദരിമാരുടെയും
മുൻ KSU ക്കാരായ ഞങ്ങളുടെ ഈ കൊച്ചുമക്കളുടെയും
ആത്മാവിനു ശാന്തി ലഭിക്കട്ടെ.
അഡ്വ റ്റി ശരത് ചന്ദ്ര പ്രസാദ് Ex.MLA
KSU മുൻ പ്രസിഡണ്ട്
ദേശീയ ബാലതരംഗം ചെയർമാൻ
KPCC ജനറൽ സെക്രട്ടറി

Comments
Post a Comment