
ജനമനസ്സുകൾ കൂടെയുണ്ടാകും.
AUz. än. icXvN{µ {]kmZv Ex MLA
KPCC P\d sk{I«dn
കേരളം അതീവ അപകടകരമായ ഗർത്തത്തിലേക്ക് വഴുതി വീഴുകയാണ്. ഇതിന് ഉത്തരവാദി പിണറായിവിജയൻ ഗവണ്മെന്റ്റാണെന്ന് എല്ലാവർക്കും അറിയാം .
പക്ഷെ ആരും പ്രതികരിക്കുന്നില്ല .... ആരും ശബ്ദിക്കുന്നില്ല ....
വാളയാറിൽ രണ്ട് പിഞ്ചു ബാലികമാരെ സി പി എം ക്കാർ ക്രൂരമായി പീഡിപ്പിച്ച് മരണത്തിലേക്ക് വലിച്ചെറിഞ്ഞു. ഇതിനെതിരെ കുറേപേർ പ്രതികരിക്കുന്നു.....
അട്ടപ്പാടിയിൽ മാവോയിസ്ററുകൾ പോലീസിsâ വെടിയേറ്റ് മരിച്ചതും അന്വേഷണ ഉദ്യോഗസ്ഥന്മാർ രണ്ട് വിദ്യാർത്ഥികളെ മാവോയിസ്ററുകളാണെന്നു പറഞ്ഞ് UAPA
ചുമത്തിയതും സമൂഹത്തിൽ ചർച്ച ചെയ്യുകയും ചെയ്യുന്നു
ചില ബുദ്ധിജീവികളും രാക്ഷ്ട്രീയ പാർട്ടികളും മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും രണ്ട് പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട് മരണപ്പെട്ടതിനെക്കുറിച്ച് പ്രതികരിക്കുന്നതിനേക്കാൾ വികാര തീവ്രതയോടെ രണ്ട് പേർക്കെതിരെ UAPA ചുമത്തിയതിനെക്കുറിച്ചാണ് രോഷം പ്രകടിപ്പിക്കുന്നത്
കഷ്ടം ....ഇവരെല്ലാം കണ്ണടച്ച് ഇരുട്ടാക്കുന്നു
പ്രിയപ്പെട്ട മുല്ലപ്പള്ളി.....
അങ്ങ് നടത്തിയ ഏകദിന സത്യാഗ്രഹം എല്ലാപേരുടെയും കണ്ണും കാതും തുറക്കാൻ ....
നാവനക്കാൻ പ്രചോദനമാകട്ടെയെന്ന് ആഗ്രഹിക്കുന്നു.
ഇനിയും ഒരുപാട് "പുന്നലന്മാർ" സ്വന്തം കാര്യസാധ്യത്തിനുവേണ്ടി പീഡിപ്പിക്കപ്പെട്ട കുടുംബങ്ങളെ മുഖ്യമന്ത്രിയുടേയും അധികാര വർഗ്ഗത്തിsâയും മുൻപിൽ പണയം വയ്ക്കാൻ സാധ്യതയുണ്ട് .
അങ്ങയുടെ സമരം ഇത്തരം തിന്മകളെ ചെറുക്കാനുള്ള ചുവടുവെയ്പ്പുകളാക്കട്ടെ . നീതി ലഭിക്കുന്നതുവരെ അങ്ങ് പോരാട്ടം തുടരണം . അങ്ങയുടേത് വരും തലമുറക്കുവേണ്ടിയുള്ള പോരാട്ടമാണ്.
ഞങ്ങളുണ്ട് കൂടെ ..... ജയിക്കാനായി പൊരുതും!!!
നാടിsâ മനസ്സ് അങ്ങയോടൊപ്പം ഉണ്ടാകും!!!.
Comments
Post a Comment