ദേശീയ ബലതരംഗം സംഘടിപ്പിക്കുന്ന കുട്ടികളുടെ കലോൽത്സവമായ ശലഭമേള ഈ വർഷം തിരുവനന്തപുരം കിഴക്കേകോട്ട അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ വച്ച് 2019 ഡിസംബർ 26,27,28,29 തീയതികളിൽ നടക്കുന്ന വിവരം താങ്കൾ അറിഞ്ഞിരിക്കുമല്ലോ മേളയുടെ വിശദവിവരങ്ങൾ ഇതിനോടൊപ്പം. എല്ലാ സഹകരണവും അഭ്യർത്ഥിച്ചുകൊള്ളുന്നു . വിശ്വാസപൂർവ്വം, അഡ്വ ടി ശരത്ചന്ദ്രപ്രസാദ് ചെയർമാൻ ദേശീയബാലതരംഗം 9447000030 PDF FILES: Instructions Registration Form Circular