ദേശീയ ബലതരംഗം സംഘടിപ്പിക്കുന്ന കുട്ടികളുടെ കലോൽത്സവമായ ശലഭമേള ഈ വർഷം
തിരുവനന്തപുരം കിഴക്കേകോട്ട അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ വച്ച് 2019
ഡിസംബർ 26,27,28,29 തീയതികളിൽ നടക്കുന്ന വിവരം താങ്കൾ അറിഞ്ഞിരിക്കുമല്ലോ
മേളയുടെ വിശദവിവരങ്ങൾ ഇതിനോടൊപ്പം. എല്ലാ സഹകരണവും അഭ്യർത്ഥിച്ചുകൊള്ളുന്നു .
വിശ്വാസപൂർവ്വം,
അഡ്വ ടി ശരത്ചന്ദ്രപ്രസാദ്
ചെയർമാൻ ദേശീയബാലതരംഗം
9447000030
മേളയുടെ വിശദവിവരങ്ങൾ ഇതിനോടൊപ്പം. എല്ലാ സഹകരണവും അഭ്യർത്ഥിച്ചുകൊള്ളുന്നു .
വിശ്വാസപൂർവ്വം,
അഡ്വ ടി ശരത്ചന്ദ്രപ്രസാദ്
ചെയർമാൻ ദേശീയബാലതരംഗം
9447000030
Comments
Post a Comment