*ഓട്ടോറിക്ഷ തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിൽ നിന്നും കരകയറ്റു* - അഡ്വ റ്റി ശരത്ചന്ദ്ര പ്രസാദ് ExMLA
കോവിഡ് 19ന്റെ പേരിൽ ഓട്ടോ, ടാക്സി തൊഴിലാളികളെ വഞ്ചിച്ച പിണറായി സർക്കാരിനെതിരെ തമ്പാനൂർ ഓട്ടോ പ്രീപെയ്ഡ് സ്റ്റാൻഡ് INTUC യൂണിയന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധം നടത്തി.
പ്രതിഷേധ ധർണ്ണ ഉദ്‌ഘാടനം കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ റ്റി ശരത്ചന്ദ്ര പ്രസാദ് Ex.MLA നിർവഹിച്ചു. ജില്ലാ സെക്രട്ടറി ചാല സുധാകരൻ, ഡി.സി.സി ജനറൽ സെക്രട്ടറി ആർ ഹരികുമാർ, പാളയം മണ്ഡലം പ്രസിഡന്റ് വി പത്മകുമാർ, ജില്ലാ ഭാരവാഹികൾ ഋഷികേശ്, INTUC യൂണിയൻ സെക്രട്ടറി കെ കണ്ണൻ, ജില്ലാ ഭാരവാഹികൾ ഓട്ടോ യൂണിയൻ തൊഴിലാളി തുടങ്ങിയവർ പങ്കെടുത്തു.
Comments
Post a Comment