Skip to main content

മുഖ്യമന്ത്രി പിണറായി വിജയന്റെ ഒന്നാം നമ്പർ ശത്രു മുല്ലപ്പള്ളി രാമചന്ദ്രനാണ്.......കൊറോണയല്ല

മുഖ്യമന്ത്രി പിണറായി വിജയന്റെ ഒന്നാം നമ്പർ  ശത്രു  മുല്ലപ്പള്ളി രാമചന്ദ്രനാണ്.......കൊറോണയല്ല.
അഡ്വ റ്റി ശരത്ചന്ദ്ര പ്രസാദ് Ex.MLA

സായാഹ്ന  പത്രസമ്മേളനങ്ങൾ  വിളിച്ചറിയിക്കുന്നത്  അതാണ്.

സി.പി.എം  സൈബർ  ഗുണ്ടകൾ നിത്യേന വിളിച്ചു പറയുന്നതും  അതാണ്.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് എത്ര ശരിയാണ്.

മുഖ്യമന്ത്രി വെറും  സൈബർ  ഗുണ്ടയായി  അധ:പതിക്കുന്നു.

കൊറോണയെക്കാളും കടുത്ത  വൈറസ്സാണ്,  വെറും കണ്ണൂർ  ലോക്കൽ സഖാവായി  അധംപതിച്ച   മുഖ്യമന്ത്രിയുടെ വാക്കുകളിൽ കൂടി പുറത്തുവരുന്നത്.

കായംകുളം എം.എൽ.എ പ്രതിഭ പറഞ്ഞതും വൈറസ്സുകളേക്കാൾ കടുത്ത മനുഷ്യവൈറസ്സുകൾ  സമൂഹത്തിലും  ഉണ്ടെന്നാണ്.

സി.പി.എം. സഖാക്കളെക്കുറിച്ചാണ്  അവർ പറഞ്ഞത്. അതേ എം.എൽ.എ മാധ്യമങ്ങളെക്കുറിച്ചും മോശമായി പറഞ്ഞു,  പക്ഷെ സി.പി.എം ആർക്കെതിരെയും   ഒരു നടപടിയും എടുത്തില്ല.

വിദ്യാർത്ഥി   യുവജനകാലം  മുതൽ  ഇതുവരെയും  കമ്മ്യുണിസ്റ്റ്കാരന്റെ കണ്ണിലെ കരടായ മാന്യനായ കെ.പി.സി.സി പ്രസിഡന്റ മൂല്ലപ്പള്ളി രാമചന്ദ്രനോടൊപ്പം  കേരളത്തിലെ  കോൺഗ്രസ്  പ്രവർത്തകർ  ഉണ്ട്.

മലബാറിലെ കമ്മ്യുണിസ്റ്റുകാർക്ക്  മുല്ലപ്പള്ളിയെ സഹിക്കാൻ കഴിയില്ല. കണ്ണൂരും വടകരയുമെല്ലാം അദ്ദേഹം തൂത്ത് വാരിയതുകൊണ്ടാണ്.

പ്രിയ മുഖ്യമന്ത്രി........കൊറോണ കൈവിട്ടുപോകുമ്പോൾ കലി മുല്ലപ്പള്ളിയോടെന്തിനാ  കാട്ടുന്നേ.....

1. മുല്ലപ്പള്ളിയുടെ ചോരകൊണ്ട് സ്പിംഗ്ളർ അഴിമതിയുടെ കറ മുഖ്യമന്ത്രിക്ക് കഴുകികളയാൻ കഴിയുമോ ?

2.  മുല്ലപ്പള്ളിയുടെ ചോരകൊണ്ട് കറണ്ട്ബില്ലിൽ കറണ്ടടിച്ച സർക്കാരിന്റെ കൊള്ളയുടെ കള്ളത്തരം കഴുകികളയാൻ കഴിയുമോ ?

3 പ്രവാസലോകത്തോടു കാണിച്ച കൊലച്ചതിയുടെ കറ  മൂല്ലപ്പള്ളിയുടെ ചോരകൊണ്ട് കഴുകി കളയാൻ കഴിയുമോ ?

4. ബെബ്കോ ആപ്പ് ബാർകോ ആപ്പ് ആക്കി മാറ്റിയതിന്റെ അഴിമതിക്കറ മുല്ലപ്പള്ളിയുടെ ചോരകൊണ്ട് കഴുകികളയാൻ കഴിയുമോ ?

5. ഇന്ത്യൻ സൈനികരെ ക്രൂരമായിഅടിച്ചുകൊന്ന ചൈനക്കനുകൂലമായി ചിന്തി്ക്കുന്ന പിണറായിയുടെയും പാർട്ടിയുടെയും ഇന്ത്യാ വിരുദ്ധ നിലപാടിന്റെ   ദേശദ്രോഹകറകൾ   മുല്ലപ്പള്ളിയുടെ ചോരകൊണ്ട് കഴുകി കളയാൻ കഴിയുമോ ?

6. വനിതകളെ സംരക്ഷിക്കേണ്ട വനിതാകമ്മീഷൻ ചെയർപേഴ്സൺ  ഞങ്ങൾക്ക് സി.പി.എം. പാർട്ടിയാണ് കോടതിയും പോലിസുമെന്നു പറഞ്ഞതും ..അത് തന്റെ ശ്രദ്ധയിൽപ്പെട്ടില്ലായെന്ന് പറഞ്ഞതിന്റേയും പാപകറ മുല്ലപ്പള്ളിയുടെ ചോരകൊണ്ട് കഴുകികളയാൻ പറ്റുമോ ?

ലക്ഷക്കണക്കിന്  വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അദ്ധ്യാപകവർഗത്തെ  "ആർത്തിപ്പണ്ടാരങ്ങൾ"  എന്ന് പറഞ്ഞ്  ആക്ഷേപിച്ച   മന്ത്രി  കടകംപ്പള്ളി  സുരേന്ദ്രനെ ന്യായികരിച്ച  മുഖ്യമന്ത്രി ....................

അങ്ങും അങ്ങയുടെ പാർട്ടിയിലെ മുതിർന്ന നേതാക്കളും ജനപ്രതിനിധികളെയും  മതനേതാക്കളെയും സ്ത്രീകളെയും ക്കുറിച്ച് പറഞ്ഞിട്ടുള്ളത് കേരളം അത്ര പെട്ടെന്ന് മറക്കില്ല.

ഇപ്പോൾ അങ്ങയെ സഹായിക്കുന്നവരെ "കടക്കു പുറത്ത് ..." "മാധ്യമസിൻഡിക്കേറ്റ്" എന്നൊക്കെ പറഞ്ഞ് അധിക്ഷേപിച്ചതും ഇറക്കിവിട്ടതും അവരും കേരളജനതയും  അത്ര  പെട്ടെന്ന്  മറക്കില്ലെന്ന്  ഓർമ്മിപ്പിക്കട്ടെ.

സ്വന്തം നാവ് നന്നാക്കിയിട്ട്  അന്യന്റെ നാവിനെ നന്നാക്കാൻ നോക്കുന്നതല്ലെ നല്ലത്......

ഗവണ്മെന്റ് ശ്രമിക്കേണ്ടത് കൊറോണയെ ഒതുക്കാനാണ്, അല്ലാതെ  പ്രതിപക്ഷത്തെ ഒതുക്കാനല്ല...,
കൊറോണയെ തുടച്ചുനീക്കാൻ എപ്പോഴും ഞങ്ങൾ ഉണ്ട് കൂടെ..........

കോൺഗ്രസിനെ  തൊടാനും തുടയ്ക്കാനും വന്നാൽ അങ്ങയുടെ കൈയ്യും നാവും പൊള്ളും............

Comments

Popular posts from this blog

T SARATH CHADRA PRASAD

  #kerala #keralagram #mla #keralaactress #kpcc #keralamusically #prasad #sarathchandra #prasadam #devisriprasad #prasadsinhasthe #raje #smile #nose #china #smiles #gainwithmchina #coaching #sketching #chinese #chinesefood #smile😊 #smilemore #chinatown #birdwatching #chinesenewyear #smiley #cheeky #stretching #moschino #teaching #lifecoaching #allsmiles #chino #chinchilla #chinchin #cheekfillers #chine #chinoiserie #smilesmilesmile #chineseculture #cheekfiller #chin #cheek #chinu #cheekybaby #chinesehair #noselfcontrol #cheekh #smilesarecontagious #chinesecrestedsofinstagram #chinchillagolden #nosesecret #chinopendek #congress #sarah #chandra #prasad #mla #chandrapur #drsarah #sarahg #sarath #kpcc #chandrashekharazad #chandrababunaidu #chandrashila #chandraat #prasadam # #congress #sarah #chandra #prasad #mla #chandrapur #drsarah #sarahg #sarath #kpcc #chandrashekharazad #chandrababunaidu #chandrashila #chandraat #prasadam #chandrayaan2 #sarathkumar #chandrababu

#sarathchandraprasad #sarath #chandra #prasad #adv #t #sarath #chadra #prasad #ex #mla #advocate #t #sarathchandra #prasad #KPCC #Vice #President #അഡ്വ #റ്റി #ശരത് #ചന്ദ്ര #പ്രസാദ് #ExMLA #കെ.പി.സി.സി #വൈസ് #പ്രസിഡണ്ട് #KPCC #Kerala #Pradesh #congress #committee #keralapradeshcongresscommittie