Skip to main content

Posts

Showing posts from October, 2019

19/10/2019@8:00AM

ഇന്ന്(19/10/2019) പേരൂർക്കടയിൽ കൊട്ടിക്കലാശമാണ്. പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തല, കെ.മുരളീധരൻ.എംപി, ഡോ:ശശിതരൂർ.എംപി, സ്ഥാനാർഥി ഡോ:കെ.മോഹൻകുമാർ എന്നിവർ റോഡ്ഷോയിൽ ഉണ്ടായിരിക്കും. സഹപ്രവർത്തകരുമായി 5PM ന് മുൻപുതന്നെ എത്തുമല്ലോ. ശേഷം തെരഞ്ഞെടുപ്പിൻ്റെ അവസാനവട്ട മിനുക്കുപണി സൂഷ്മതയോടെ നടത്തുമല്ലോ. 25വീടുകളായി തിരിച്ച് സ്‌കോഡുകൾ ഇന്ന് തന്നെ രൂപീകരിച്ച് 20/10/2019(നാളെ) എല്ലാ വീടുകളും സന്ദർശിച്ച് വോട്ടുകൾ ഉറപ്പാക്കണം. T.SarathChandraPrasad

18/10/2019

വട്ടിയൂർക്കാവ് പ്രചാരണത്തിൻ്റെ അവസാന മണിക്കൂറുകളിലേക്കു നമ്മൾ കടക്കുകയാണ്. നമ്മുടെ നേതാവ് ശ്രീ എ കെ ആന്റണി 5 PM ന് കുന്നുകുഴിയിലും 6 PM ന് പേരൂർക്കടയിലും പ്രസംഗിക്കുന്നു. സഹപ്രവർത്തകരുടെ സാന്നിധ്യം ഉറപ്പാക്കുമല്ലോ. നാളെ ശനിയാഴ്ച പ്രതിപക്ഷ നേതാവിൻ്റെ നേതൃത്വത്തിൽ ഉച്ചക്ക് 2 PM ന് റോഡിഷോ ആരംഭിച്ച് 5 PM ന് പേരൂർക്കടയിൽ കൊട്ടിക്കലാശം നടത്തുന്നു. എല്ലാ പ്രവർത്തകരെയും പങ്കെടുപ്പിക്കേണ്ടതാണ്. http://bit.ly/2qhhbUu സ്നേഹപൂർവ്വം അഡ്വ ടി ശരത് ചന്ദ്ര പ്രസാദ് EX.MLA ഫോൺ :9447000030